Friday 6 April 2018

Ration shops to switch over to e-PoS machines



കോഴിക്കോട്: മറ്റാരുടെയെങ്കിലും കാര്ഡുമായി റേഷന്കടയില്പ്പോയി സാധനങ്ങള് വാങ്ങാമെന്ന് ഇനി കരുതേണ്ട. ജില്ലയിലെ 971 റേഷന്കടകളിലും ഇ പോസ് മെഷീനുകള് എത്തിക്കഴിഞ്ഞു. ഏപ്രില് 10 മുതല് ഇവയിലൂടെയാവും റേഷന്വിതരണം. റേഷന്കടകളില് ബാക്കിയുള്ള സാധനങ്ങളുടെ കണക്കുകള് ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജോലികളാണിപ്പോള് നടക്കുന്നത്. അതിനാല് ഈ മാസത്തെ റേഷന്വിതരണം ഏപ്രില് പത്തിനേ തുടങ്ങൂ. ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില് എന്നതിന്റെ ചുരുക്കപ്പേരാണ് ഇ പോസ്. റേഷന്കാര്ഡില് പേരുള്ളയാളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവില് സാധനങ്ങള് നല്കുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം ആധാര്വഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. കാര്ഡ് നമ്പര് മെഷീനില് രേഖപ്പെടുത്തുമ്പോള്ത്തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്ക്രീനില് തെളിയും. വിരല് മെഷീനില് പതിക്കുന്നതോടെ ഓരോ കാര്ഡിനും അര്ഹമായ റേഷന്വിഹിതം, വില എന്നിവ തെളിയും. ബില്ല് ലഭിക്കുകയും ചെയ്യും.

Kozhikode: The government has decided to install E-PoS (Electronic Point of Sale) machines in all ration shops in Kerala. The pilot project was launched at Karunagappally. Hence, all ration shops in Kerala will switch over to E-PoS machines by March. PoS machines will be introduced in ration shops to ensure transparency in public distribution system as recommended in the National Food Security Act. A total of 978 E-PoS machines are ready to be installed in ration shops at Kozhikode district. Electronic Point of Sale machines use biometric identification to ensure ration card-holders get their allotted share of foodgrains. These small machines are equipped with internet connection. The government hope that the machines will check malpractices in ration shops, including illegal sale of commodities in black market and distribution to non-beneficiaries. Meanwhile, ration card holders must link their card with aadhaar number to make purchase through this facility. Either the card holder or the members who have linked their aadhaar with the card can make purchases. E-PoS machine will identify the customer through the details in aadhaar number. The biometric machine will function after identifying the customer either by iris or fingerprint. The Civil Supplies Department will receive details of every purchase made with the machine. Officials from Food and Civil Supplies department will visit ration shops in Karunagappally to study the operation of the machine. Special training to operate the machine will be provided to ration shop dealers and employees in each district. Civil Supplies Department can monitor the supply of products to the beneficiaries through the system. Each ration shops will be made under complete control of the department. Details including closed shops and stock available in shops will come under supervision of the department.